ഇത്രയും വരികൾ ഓർത്തു പാടിയ ഈ സുന്ദരി മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ..

തുളസിക്കതിർ നുളളിയെടുത്ത് എന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട ഗാനം ഈ കൊച്ചു മിടുക്കി പാടുന്നത് കേട്ടാൽ ആരായാലും മോളെ അഭിനന്ദിക്കാതെ പോകില്ല. വരികളെല്ലാം ഓർത്തെടുത്ത് ഭംഗിയായി കൃഷ്ണവേണി പാടുന്നത് കാണാനും കേൾക്കാനും പ്രത്യേക അനുഭൂതിയാണ്. സോഷ്യൽ മീഡിയയിൽ നിരവധിയാളുകൾ ഷെയർ ചെയ്ത് വൈറലായ ഈ വീഡിയോ എത്ര കണ്ടാലും മതിവരില്ല.

ഈ മോളുടെ അച്ഛനും അമ്മയും എത്ര ഭാഗ്യം ചെയ്തവരാണ്. ഭാവിയിൽ ഉയരങ്ങൾ കീഴടക്കാൻ ഈ മോൾക്ക് തീർച്ചയായും കഴിയും. ഈ കുഞ്ഞു പ്രായത്തിൽ തന്നെ ഇത്രയും മനോഹരമായി പാടാൻ കഴിയുന്ന മോളെ നമ്മൾ പ്രോത്സാഹിപ്പിക്കണം. ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പാടി ഏവരുടെയും പ്രിയ പാട്ടുകാരിയായി മാറാൻ മോൾക്ക് കഴിയട്ടെ.

Comments

Popular posts from this blog

ലോക്ക്ഡൗണ്‍ കാലത്ത് നൂറ് ദിന ലൈവിലൂടെ സംഗീത വസന്തം വിരിയിച്ച് ഹൃദയരാഗം ഫേസ്ബുക്ക് കൂട്ടായ്മ

കാനായിലെ കല്യാണ നാളിൽ... ഈ ഗായകന്റെ പാട്ട് കേട്ടോ.. എന്താ ശബ്‌ദം...എന്തൊരു ഫീൽ... ഉഗ്രൻ

ആടി വാ കാറ്റേ.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ കേട്ട് നോക്കൂ