കാനായിലെ കല്യാണ നാളിൽ... ഈ ഗായകന്റെ പാട്ട് കേട്ടോ.. എന്താ ശബ്‌ദം...എന്തൊരു ഫീൽ... ഉഗ്രൻ

 കാനായിലെ കല്യാണ നാളിൽ എന്ന് തുടങ്ങുന്ന മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ Dr. K. J യേശുദാസ് ആലപിച്ച അതിമനോഹരമായ ക്രിസ്തീയഭക്തി ഗാനം ഇതാ  രമേശ്‌ പൂച്ചാക്കൽ നല്ല ഫീലോടെ പാടിയിരിക്കുന്നു... സാധാരണക്കാരനായ ഈ അനുഗ്രഹീത ഗായകനെ തീർച്ചയായും സപ്പോർട്ട് ചെയ്യണം... ഇതുപോലെ കഴിവുള്ള ഗായകർ ഉയർന്നു വരട്ടെ... Jaya Gopal എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ 6 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു...


Comments

Popular posts from this blog

ലോക്ക്ഡൗണ്‍ കാലത്ത് നൂറ് ദിന ലൈവിലൂടെ സംഗീത വസന്തം വിരിയിച്ച് ഹൃദയരാഗം ഫേസ്ബുക്ക് കൂട്ടായ്മ

ആടി വാ കാറ്റേ.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ കേട്ട് നോക്കൂ