പാടുകയാണ് സഖി.. ഹൃദയത്തിൽ തട്ടുന്ന സുന്ദര ഗാനവുമായി ഹരീഷ് ശിവരാമകൃഷ്ണൻ

ഒരുപാട് പഴയ ഓർമ്മകളിലേയ്ക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്ന മനോഹരമായ ഒരു ഗാനം ആസ്വദിക്കാം. ബാല്യകാല പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ആ വസന്ത കാലത്തെ വീണ്ടും ഓർമ്മപ്പെടുത്തുകയാണ് ഈ ഗാനത്തിലൂടെ.രചന, സംഗീതം, ആലാപനം എല്ലാം കൊണ്ടും ഈ അടുത്ത് കേട്ട ഗാനങ്ങളിൽ ഇത് വളരെ മികച്ചു നിൽക്കുന്നു.

ഹരീഷ് ശിവരാമകൃഷ്ണൻ എന്ന പ്രതിഭാശാലിയായ ഗായകൻ്റെ കഴിവ് ഒപ്പിയെടുക്കാൻ ഗാന ശില്പികൾക്ക് സാധിച്ചു.അപാരമായ ഫീലോടെ അതിഗംഭീരമായി അദ്ദേഹം ഈ ഗാനം ആലപിച്ചിട്ടുണ്ട്. പി.കെ.മുരളീകൃഷ്ണൻ്റെ വരികൾക്ക് പള്ളിപ്പുറം സജിത്തിൻ്റെ സംഗീതം.സുനിലാൽ ചേർത്തലയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുനത്.

Comments

Popular posts from this blog

കാനായിലെ കല്യാണ നാളിൽ... ഈ ഗായകന്റെ പാട്ട് കേട്ടോ.. എന്താ ശബ്‌ദം...എന്തൊരു ഫീൽ... ഉഗ്രൻ

ലോക്ക്ഡൗണ്‍ കാലത്ത് നൂറ് ദിന ലൈവിലൂടെ സംഗീത വസന്തം വിരിയിച്ച് ഹൃദയരാഗം ഫേസ്ബുക്ക് കൂട്ടായ്മ

ആടി വാ കാറ്റേ.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ കേട്ട് നോക്കൂ