രേണുക എന്ന കവിത തങ്കപ്പൻ ചേട്ടൻ്റെ മനോഹരമായ ആലാപനത്തിൽ.. ഇദ്ദേഹത്തെയാണ് സപ്പോർട്ട് ചെയ്യേണ്ടത്
മുരുകൻ കാട്ടാക്കടയുടെ രേണുക എന്ന എക്കാലത്തെയും അതിമനോഹരമായ കവിത നമുക്ക് ഒരിക്കലും മറക്കാനാകില്ല. ഓരോ വരികളും ഇന്നും ഏവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മറക്കാൻ ശ്രമിക്കുന്ന നഷ്ടപ്രണയത്തിൻ്റെ ഓർമകൾ ഉണർത്തുന്ന രേണുക പോലെയുള്ള കവിതകൾ കേൾക്കുമ്പോൾ ഒരു നിമിഷം അറിയാതെ മിഴികൾ നിറഞ്ഞു പോകും.
ഇവിടെ നമുക്ക് സാധാരണക്കാരനായ തങ്കപ്പൻ ചേട്ടൻ എന്ന അനുഗ്രഹീത ഗായകൻ്റെ സുന്ദരമായ ആലാപത്തിൽ ഈ കവിതയൊന്ന് കേൾക്കാം. എത്ര ഭാവത്തോടെയാണ് അദ്ദേഹം കവിത ആലപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഒരിക്കൽക്കൂടി നിങ്ങൾക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. ഇദ്ദേഹത്തെ പോലെ അറിയപ്പെടാത പോകുന്ന കലാകാകാരന്മാരെ നമുക്ക് പ്രോത്സാഹിപ്പിക്കാം.
Comments
Post a Comment