ഉപ്പ എഴുതിയ ഒരു പ്രാർത്ഥനാ ഗാനം മകൾ മനോഹരമായി പാടുന്നത് കേൾക്കൂ.. മോളെ നീ ഉയരങ്ങളിലത്തും.

നാലാം ക്ലാസ് വിദ്യാർത്ഥിനിയായ അൻഷ മോളുടെ സ്വരമാധുരിയിൽ ഇതാ ഒരു പ്രാർത്ഥനാ ഗാനം നമുക്ക് ആസ്വദിക്കാം. കുവൈറ്റിൽ ജോലി ചെയ്തു വരുന്ന സാക്കിർ ഹുസൈൻ എഴുതിയ വരികളാണ് മകളായ അൻഷ അതിമനോഹരമായി പാടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ജനികം ശ്രദ്ധേയമായ ഈ വീഡിയോ പ്രിയപ്പെട്ടവർക്കായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു.

ഗായകനും സംഗീത സംവിധായകനുമായ ശ്രീ.പ്രമോദ് ദാസ്കറിൻ്റെ കീഴിൽ സംഗീതം പഠിച്ചു കൊണ്ടിരിക്കുന്ന ഈ മിടുക്കി തീർച്ചയായും ഉയരങ്ങളിലെത്തും എന്ന കാര്യത്തിൽ സംശയമില്ല. ഉപ്പ എഴുതിയ ഹൃദയസ്പർശിയായ വരികൾ അൻഷ മോൾ മനസ്സിൽ തട്ടി പാടുന്നത് കേട്ടാൽ ആരായാലും അഭിനന്ദിച്ചു പോകും. രണ്ട് പേർക്കും എല്ലാവിധ നന്മകളും നേരുന്നു. ഈ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത്.

Comments

Popular posts from this blog

കാനായിലെ കല്യാണ നാളിൽ... ഈ ഗായകന്റെ പാട്ട് കേട്ടോ.. എന്താ ശബ്‌ദം...എന്തൊരു ഫീൽ... ഉഗ്രൻ

ലോക്ക്ഡൗണ്‍ കാലത്ത് നൂറ് ദിന ലൈവിലൂടെ സംഗീത വസന്തം വിരിയിച്ച് ഹൃദയരാഗം ഫേസ്ബുക്ക് കൂട്ടായ്മ

ആടി വാ കാറ്റേ.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ കേട്ട് നോക്കൂ