കേൾക്കാൻ കൊതിച്ച മനോഹര ഗാനവുമായി എസ്.പി. ബാലസുബ്രമണ്യവും ചിത്രയും

തൊട്ടെതെല്ലാം പൊന്നാക്കുന്ന ഗായകർ എസ്.പി.ബാലസുബ്രമണ്യവും ചിത്രയും ഇവർ ഒരുമിച്ച് ഒരു സ്റ്റേജ് പങ്കിട്ടപ്പോൾ നമ്മൾ കേൾക്കാൻ കൊതിച്ച അപൂർവ്വ ഗാനം. മഞ്ചു വാര്യർ ഉൾപ്പെടെയുള്ള കലാ മേഖലയിലുള്ളവരും ഓഡിയൻസും അതിൽ ലയിച്ചു. എത്ര മനേഹരമായി സംഗീതത്തിന്റെ പാലാഴി തീരത്തേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.

സംഗീത ലോകത്തെ പറയാൻ വാക്കുകൾ തികയാത്ത രണ്ടു ഗായകർ. ഇവരൊക്കെ സംഗീതാസ്വാദകർക്ക് ഒരു അഹങ്കാരമാണ്. തേനൂറും ഗാനാലാപനശൈയിലിൽ ഉള്ള ഈ സുന്ദര ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറൽ വീഡിയോയായി മാറിയിരിക്കുന്നു. എസ്.പി.ബാലസുബ്രമണ്യവും ചിത്രയും ചേർന്ന് ആലപിക്കുന്ന സൂപ്പർ ഹിറ്റ് സോങ്ങിന്റെ വീഡിയോ നമ്മുക്ക് ആസ്വദിക്കാം.

Comments

Popular posts from this blog

ലോക്ക്ഡൗണ്‍ കാലത്ത് നൂറ് ദിന ലൈവിലൂടെ സംഗീത വസന്തം വിരിയിച്ച് ഹൃദയരാഗം ഫേസ്ബുക്ക് കൂട്ടായ്മ

കാനായിലെ കല്യാണ നാളിൽ... ഈ ഗായകന്റെ പാട്ട് കേട്ടോ.. എന്താ ശബ്‌ദം...എന്തൊരു ഫീൽ... ഉഗ്രൻ

ആടി വാ കാറ്റേ.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ കേട്ട് നോക്കൂ