രക്ഷകനേശുവിൻ മാതാവേ അഭയം നൽകണേ..ക്രിസ്തീയ ഭക്തിഗാനവുമായ് സീതാലക്ഷ്മി

പാട്ടുകാരായ കുട്ടിപ്രതിഭകളുടെ സംഗീത റിയാലിറ്റി ഷോ ടോപ് സിംഗറിലൂടെ നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ച കൊച്ചു വാനമ്പാടി സീതക്കുട്ടി ആലപിച്ച വളരെ ഹൃദയസ്പർശിയായ ഗാനം ഇതാ ആസ്വദിക്കാം. ശ്രീ.തരിയൻ ചീരകത്തിൽ രചനയും സംഗീതവും ചെയ്ത ഈ മനോഹരമായ ഗാനം തീർച്ചയായും ഏവർക്കും ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു.

സീതാലക്ഷ്മി വളരെ മനോഹരമായി ഈ ഗാനം പാടിയിരിക്കുന്നു. ഒരുപാട് നല്ല പാട്ടുകൾ ഇനിയും പാടാനുള്ള ഭാഗ്യം മോൾക്കുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഒപ്പം എല്ലാവിധ ആശംസകളും നേരുന്നു. ഭാവിയിൽ വലിയൊരു പിന്നണി ഗായികയായി മാറാൻ സീതക്കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ. മധുര സ്വരത്താൽ ആസ്വാദകരുടെ മനസ്സ് നിറയ്ക്കുന്ന ഈ കൊച്ചു ഗായികയെ പ്രോത്സാഹിപ്പിക്കാം.

Comments

Popular posts from this blog

ലോക്ക്ഡൗണ്‍ കാലത്ത് നൂറ് ദിന ലൈവിലൂടെ സംഗീത വസന്തം വിരിയിച്ച് ഹൃദയരാഗം ഫേസ്ബുക്ക് കൂട്ടായ്മ

കാനായിലെ കല്യാണ നാളിൽ... ഈ ഗായകന്റെ പാട്ട് കേട്ടോ.. എന്താ ശബ്‌ദം...എന്തൊരു ഫീൽ... ഉഗ്രൻ

ആടി വാ കാറ്റേ.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ കേട്ട് നോക്കൂ