ആടിവാ കറ്റേ എന്ന ഗാനം ആര്യ നന്ദയുടെ ശബ്ദത്തിൽ കേൾക്കാൻ എത്ര മനോഹരമാണ്

റിയാലിറ്റി ഷോകളിൽ അത്യുഗ്രൻ ഫെർഫോമൻസ് കാഴ്ച്ചവെച്ച് ജഡ്ജസിന്റയും പ്രേക്ഷകരുടെയും മനസ്സിൽ ഇടം നൽകിയ ഈ കൊച്ചു മിടുക്കിയുടെ കവർസോങ്ങ് ഇതാ ആസ്വദിക്കാം. കുറഞ്ഞ നാളുകൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഈ കുഞ്ഞ് പ്രതിഭ സംഗീതത്തിന്റെ ഭാവി വാഗ്ദാനമാണ് എന്നതിൽ സംശയമില്ല. ആടിവാകാറ്റേ എന്ന ഗാനം ആര്യ പാടുമ്പോൾ ഏതൊരു മനസിലും കുളിർമഴ പെയ്യുന്നു.. ശ്രുതിശുദ്ധമായി പാടി ഗാന മഴയായി പെയ്തിറങ്ങുന്ന കൊച്ചു മിടുക്കി.

അവൾ താളമായ് പെയ്തിറങ്ങുന്നത് ഓരോ മലയാളികളുടെയും ഹൃദയങ്ങളിലേക്കാണ്. പാട്ടിനെ പോലെ തന്നെ ആര്യ പാടുന്നത് കാണുവാനും ഒരു പ്രത്യകതയാണ്. മണി മുത്ത് പോലെ ചിരിച്ച് പാടുന്ന ഈ കുറുമ്പി എല്ലാവർക്കും പ്രിയപ്പെട്ടവൾ തന്നെ.
ഒരുപാട് അവസരങ്ങൾ ഇനിയും ആര്യ നന്ദയെ തേടിയെത്തെട്ടെ. ഭാവിയിലെ ഒരു വാനമ്പാടിയായ് മാറട്ടെ.

Comments

Popular posts from this blog

ലോക്ക്ഡൗണ്‍ കാലത്ത് നൂറ് ദിന ലൈവിലൂടെ സംഗീത വസന്തം വിരിയിച്ച് ഹൃദയരാഗം ഫേസ്ബുക്ക് കൂട്ടായ്മ

കാനായിലെ കല്യാണ നാളിൽ... ഈ ഗായകന്റെ പാട്ട് കേട്ടോ.. എന്താ ശബ്‌ദം...എന്തൊരു ഫീൽ... ഉഗ്രൻ

ആടി വാ കാറ്റേ.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ കേട്ട് നോക്കൂ