രാജേഷ് ചേർത്തലയും ആട്ടം കലാസമിതിയും ചേർന്നൊരുക്കിയ ഒരു ഫ്യൂഷൻ വിസ്മയം
വേണുനാദത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ അതുല്യ കലാകാരൻ രാജേഷ് ചേർത്തലയും ശിങ്കാരി മേളത്തിൽ വ്യത്യസ്തമായ താളവിസ്മയം ഒരുക്കി കേരളക്കരയിൽ തരംഗമായ ആട്ടം കലാസമിതിയും ആദ്യമായ് ഒന്നിച്ചപ്പോൾ പിറന്നത് അവർണ്ണനീയമായ സംഗീത അനുഭവം. തീർച്ചയായും ഈ വീഡിയോ നിങ്ങൾ കാണാതെ പോകരുത്. ഇഷ്ടമായാൽ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
ഗംഭീരം അല്ല അതി ഗംഭീരം എന്ന് മാത്രമേ ഈ സംഗീത വിസ്മയത്തെ വിശേഷിപ്പിക്കാൻ കഴിയൂ. കേൾക്കുന്തോറും കാണുന്തോറും മനസിന് സന്തോഷം പകർന്ന് നൽകുന്ന ഈ കിടിലൻ ഫ്യൂഷൻ ആർക്കാണ് ഇഷ്ടമാകാതിരിക്കുക. രാജേഷ് ചേർത്തലയ്ക്കും ആട്ടം കലാസമിതിക്കും ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു. യൂട്യൂബിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഒരിക്കൽകൂടി ആസ്വദിക്കാം.
Comments
Post a Comment