നമ്മളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഈ സഹോദരി തീർച്ചയായും അറിയപ്പെടുന്ന ഒരു പാട്ടുകാരിയാകും

കൊല്ലം സ്വദേശിനിയായ ലിസ്സി ലാൽ എന്ന സഹോദരിയുടെ ഒരു മനോഹരമായ ആലാപനം ഇതാ ആസ്വദിക്കാം. ജീവിത പ്രാരാപ്തങ്ങൾക്കിടയിലും സംഗീതന്നെ ഹൃദയത്തോട് ചേർത്ത ഈ പാട്ടുകാരിയെ നമുക്ക് ഒന്ന് പ്രോത്സാഹിപ്പിക്കാം. അറിയപ്പെടാതെ പോകുന്ന ഇതുപോലെയുള്ള അനുഗൃഹീത കലാകാരികൾ ഉയർന്ന് വരണം. സോഷ്യൽ മീഡിയ പുതിയ ഗായകർക്ക് തീർച്ചയായും നല്ലൊരു വേദിയാണ്.

വാടക വീട്ടിൽ താമസിച്ച് വരുന്ന ഈ സഹോദറിയ്ക്ക് കോമഡി ഉത്സവം പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട്. നമ്മളുടെ പ്രോത്സാഹനം ഉണ്ടെങ്കിൽ ലിസ്സി ലാലിൻ്റെ സ്വപ്നങ്ങൾ സഫലമാകുമെന്ന കാര്യത്തിൽ സംശയമില്ല. നല്ല ശബ്ദമാധുരിയും പാടാനുള്ള കഴിവും ഈ സഹോദരിയെ ഉയരങ്ങളിലെത്തിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. വീഡിയോ നിങ്ങൾക്ക് മാക്സിമം ഷെയർ ചെയ്ത് കൂട്ടുകാരിലേക്ക് എത്തിക്കുക.

Comments

Popular posts from this blog

ലോക്ക്ഡൗണ്‍ കാലത്ത് നൂറ് ദിന ലൈവിലൂടെ സംഗീത വസന്തം വിരിയിച്ച് ഹൃദയരാഗം ഫേസ്ബുക്ക് കൂട്ടായ്മ

കാനായിലെ കല്യാണ നാളിൽ... ഈ ഗായകന്റെ പാട്ട് കേട്ടോ.. എന്താ ശബ്‌ദം...എന്തൊരു ഫീൽ... ഉഗ്രൻ

ആടി വാ കാറ്റേ.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ കേട്ട് നോക്കൂ